ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്..

0
92 views

ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. വൈകുന്നേരം 5.45 വരെ മാത്രമേ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടുകയുള്ളൂ . രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെയായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.