Monday, July 13, 2026
Home Covid_News ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു. 

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു. 

0
229 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍  പോലീസ് പിടിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 418 പേരേയും, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 120 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

error: Content is protected !!