News ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. By Shanid K S - 13/02/2022 0 121 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരുന്നു.