2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ടൂർണമെന്റിൽ ഉപയോഗിക്കുന്ന സൗകര്യങ്ങളെ അഭിനന്ദിച്ച്, ഫിഫ പ്രസിഡന്റും..

0
73 views

ദോഹ: 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ടൂർണമെന്റിൽ ഉപയോഗിക്കുന്ന സൗകര്യങ്ങളെ അഭിനന്ദിച്ച്, ഫിഫ പ്രസിഡന്റും. ഫിഫ ലോകകപ്പ് ഖത്തറിൽ എത്തുന്ന സന്ദർഷകർക്ക് ആതിഥേയ രാജ്യമായ ഖത്തർ ഒരുക്കുന്ന സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടെ കായിക പ്രേക്ഷകരെ കാത്തിരിക്കുന്ന സന്തോഷവും ഐതിഹാസിക ആതിഥ്യവും അവർ ഊന്നിപറഞ്ഞു.

മിയ പാർക്ക് മുതൽ ഷറാട്ടൺ പാർക്ക് വരെ ആറ് കിലോമീറ്റർ ഓളം നീണ്ടുനിൽക്കുന്ന കോർണീഷിൽ വ്യത്യസ്തമായ പ്രോഗ്രാമുകളും ഇവന്റുകളും സന്ദർശകർക്കായി ഒരുക്കും കൂടാതെ ലുസൈൽ സിറ്റിയിലും വിവിധതരം പ്രോഗ്രാമുകൾ അരങ്ങേറും. ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്‌പെഷ്യൽ എഫക്‌ട് വാട്ടർ ഷോയ്‌ക്ക് തയ്യാറാകാം വിവരണം താഴെ കൊടുത്തിരിക്കുന്നു.

Location: Corniche opposite to Al Bidda ParkDate: 20 November 2022 – 18 December 2022.. Time:👇🏼 🕒 3:00 pm, 3:30 pm, 4:00 pm, 4:30 pm, 5:00 pm, 5:30 pm, 9:00 pm ടിക്കറ്റ് ആവിശ്യമില്ല