ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം..

0
79 views

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ് നിറച്ചതിന്റെ ഫോട്ടോകളും കസ്റ്റംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.