News വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.. By Shanid K S - 21/05/2024 0 513 views Share FacebookWhatsAppLinkedinTwitterEmail കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ – ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.