Wednesday, August 26, 2026
Home News ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ...

ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല.

0
258 views

ദോഹ. ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ വർഷം ചൂട് കൂടാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

error: Content is protected !!