Wednesday, August 26, 2026
Home Travel ഗതാഗത നിയന്ത്രണം..

ഗതാഗത നിയന്ത്രണം..

0
352 views

സെമൈസ്‌മ ഇൻ്റർചേഞ്ചിൽ നിന്ന് അൽ ഖോറിലേക്ക് പോകുന്ന അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അൽഖോർ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായി, കഹ്‌റാമ പൈപ്പ്‌ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റോഡ് ട്രാഫിക്കുമായി സഹകരിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വലതു വശത്തെ പാതകൾ അടയ്ക്കുന്നത് 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച്ച അർദ്ധ രാത്രി മുതൽ 2024 ഓഗസ്റ്റ് 18 അർദ്ധ രാത്രി വരെ തുടരും.

error: Content is protected !!