ദോഹ: ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു. ജനുവരി 2 മുതൽ അബഹ സർവീസ് പുനരാരംഭിക്കുകയും വിന്റ്റർ ഷെഡ്യൂളിൽ നിയോം സർവീസ് രണ്ടിൽ നിന്നും നാലായി ഉയർത്തുകയും ചെയ്യുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും 170 ഇൻ്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് സേവനം നടത്തുന്ന പഞ്ചനക്ഷത്ര വിമാനകമ്പനിയാണ് ഖത്തർ എയർവേയ്‌സ്.