അഞ്ചാമത് സുഖ് വാഖിഫ്‌ പുഷ് മേളക്ക് തുടക്കം

0
98 views

മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ കാർഷിക കാര്യവകുപ്പിൻ്റെ സഹകരണത്തോടെ സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് സുഖ് വാഖിഫ്‌ പുഷ് മേളക്ക് തുടക്കം സുഖ് വാഖിഫിന്റെ പടിഞ്ഞാറൻ ചത്വരത്തിലാണ് 12 ദിവസത്തെ പരിപാടി നടക്കുന്നത്. വാർഷിക പൂക്കൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറിതൈകൾ, അലങ്കാര മരങ്ങൾ എന്നിവയിൽ സ്പെഷലൈസ് ചെയ്ത 24 ഫാമുകളും നഴ്സറികളുമാണ് പ്രദർശത്തിൽ പങ്കെടുക്കുന്നത്.