ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കു മരുന്ന് പിടികൂടി.

0
247 views

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കു മരുന്ന് പിടികൂടി. ഖത്തറിലെത്തിയ സംശയം തോന്നിയ ഒരു യാത്രക്കാരനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. പരിശോധനയ്ക്കിടെ യാത്രക്കാരൻ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ആകെ 1,372 പ്രീഗബാലിൻ ഗുളികകൾ പിടിച്ചെടുത്തു.