
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025, ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 എന്നിവയുടെ ടിക്കറ്റുകൾ ഈ ആഴ്ച വിൽപ്പനക്ക് എത്തുമെന്ന് പ്രാദേശിക സംഘാടക സമിതി പ്രഖ്യാപിച്ചു.
നാളെ സെപ്റ്റംബർ 30, ദോഹ സമയം ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഫിഫ അറബ് കപ്പ് ഖത്തർ 2025 ന്റെ ടിക്കറ്റുകൾ ലഭ്യമാകും. ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 ന്റെറെ ടിക്കറ്റുകൾ ഒക്ടോബർ 2, സമയ 3 മണി മുതൽ വിസ കാർഡ് ഉടമകൾക്ക് മാത്രമായി വിൽപ്പന ആരംഭിക്കും





