This Week Trends
ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ അശ്ഗാൽ (Ashghgal) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിലും ഇന്റർചേഞ്ചുകളിലും താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യത്യസ്ത ദിവസങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
1- ദുഖാൻ...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര് പോലീസ് പിടിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 418 പേരേയും, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 120 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ്...
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...
Hot Stuff Coming
വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു.
ഖത്തറിലെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം അറേബ്യൻ ഉപദ്വീപിന്റെ...
2024 ജനുവരിയിൽ ശൈത്യകാലത്തിന്റെ രണ്ടാം മാസം ആരംഭിക്കുന്നതായും കാലാവസ്ഥാ വകുപ്പ്..
2024 ജനുവരിയിൽ ശൈത്യകാലത്തിന്റെ രണ്ടാം മാസം ആരംഭിക്കുന്നതായും കാലാവസ്ഥാ വകുപ്പ്. ശാസ്ത്രപരമായി ജനുവരി മേഖയിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസമാണെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു.
ക്യൂ എം ഡി പ്രകാരം, ഈ...
ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യാൻ ആരംഭിച്ചു.
അമിതമായ മേയൽ വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്നിൻ്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരുഭൂമിയിലെ പ്രദേശങ്ങളിൽ വഴിതെറ്റിയതും നിയമ വിരുദ്ധവുമായി കടന്ന് കയറുന്നവയുമായ ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ...
ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു...
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍. സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും...
LATEST ARTICLES
ഹോർമുസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഒമാനിലെ സലാലയിൽ ഇന്ന് നടക്കേണ്ട ഇറാൻ-ജിസിസി വിദേശകാര്യ മന്ത്രിതല...
മസ്കത്ത്: ഹോർമുസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഒമാനിലെ സലാലയിൽ ഇന്ന് നടക്കേണ്ട ഇറാൻ-ജിസിസി വിദേശകാര്യ മന്ത്രിതല യോഗം മാറ്റി. ചില ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മുൻനിർത്തിയാണിതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ...
അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തി..
ദോഹ: അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പട്രോളിങ്ങിനിടെയാണ് അഞ്ച് കടലാമകളെ...
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രിയെ 20 വർഷം തടവിനു ശിക്ഷിച്ച് ഖത്തർ.
ദോഹ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രിയെ 20 വർഷം തടവിനു ശിക്ഷിച്ച് ഖത്തർ. 560 കോടി ഡോളറിന്റെ കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്. അലി ഷെറീഫ് അൽ ഇമാദി ഉൾപ്പെടെ 15 പേരാണ്...
ഖത്തറും ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ...
ദോഹ: ഖത്തറും ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ലെബനൻ പ്രസിഡൻ്റ് ജോസഫ് ഔനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ലെബനന്റെ സുരക്ഷയും...
ബജറ്റിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു എന്ന പ്രചാരണം മേഖലയിലെ അടിയന്തര സാഹചര്യം...
ദോഹ: ബജറ്റിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു എന്ന പ്രചാരണം മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്വീകരിച്ച മുൻകരുതൽ നടപടി മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ...
ദോഹ പ്രാദേശിക ഈത്തപ്പഴ മേള; 1.53 ലക്ഷം കിലോ ഈത്തപ്പഴം വിറ്റഴിച്ചു; പതിനായിരക്കണക്കിന് സന്ദർശകർ..
ദോഹയിലെ സൂഖ് വാഖിഫിൽ പുരോഗമിക്കുന്ന 11ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ വൻ ജനപങ്കാളിത്തം. കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മേള ആരംഭിച്ചതിനു ശേഷം ഇതുവരെ 1.53 ലക്ഷം കിലോ ഈത്തപ്പഴങ്ങളാണ്...
ഖത്തറിൽ ‘ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ’ വരുന്നു.
വേനൽക്കാലത്തെ വിനോദവും ഷോപ്പിങ്ങും ഒന്നിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി ഖത്തറിൽ 'ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ' വരുന്നു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതൽ 31 വരെയാണ് ഒരു...
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരി ച്ചു..
ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ നിര്യാ തനായി. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മ...
മേഖലയിലെ സംഘർഷം: അറബ് മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി..
റിയാദ്: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ...
ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ...
ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം നടപടികൾ മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം,...
















