Wednesday, September 9, 2026
Home News അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തി..

അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തി..

0
44 views

ദോഹ: അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പട്രോളിങ്ങിനിടെയാണ് അഞ്ച് കടലാമകളെ ച ത്ത നിലയിൽ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അൽ വക്റ മറൈൻ യൂണിറ്റ് അവശ്യമായ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ സമുദ്ര ജീവികളെ സംര ക്ഷിക്കുന്നതിനും ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനുമു ള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്.

error: Content is protected !!