ഇസ്രായേലീ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്.

0
162 views

ഇസ്രായേലീ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഭക്ഷണം, മരുന്ന്, ശുചിത്വ കിറ്റുകള്‍ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കായി 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്.

ഫലസ്തീനിലെ സാമൂഹ്യ ക്ഷേമ വകുപ്പുമായി സഹകരിച്ച് അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കു മെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലീ അതിക്രമങ്ങളില്‍ നൂറ് കണക്കിന് ഫലസ്തീനി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.