ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍..

0
96 views

ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗ മുക്തര്‍, 2 മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 50, 56 വയസ്സ് പ്രായമുള്ള 2 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 538 ആയി. 637 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4361 ആയി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പേര്‍ ആശുപത്രിയില പ്രവേശിപ്പിക്കപ്പെട്ട തോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ള വരുടെ എണ്ണം 332 ആയി.