ദോഹ. യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധന. നിലവിലെ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ ലിസ്റ്റനുസരിച്ച് 81 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി. ആര്‍. പരിശോധന നടത്താം. പി.സി. ആര്‍. പരിശോധനയുടെ പരമാവധി ചാര്‍ജ് 300 റിയാലാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും ചില കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി ചെറിയ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കുന്നതായി അറിയുന്നു. 24 മണിക്കൂര്‍ മുതല്‍ 48മണിക്കൂറിനകമാണ് സാധാരണഗതിയില്‍ പരിശോധന ഫലം ലഭിക്കുക.
Home Covid_News യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധന പൊതുജനാരോഗ്യകൂടുതല്‍ സൗകര്യമൊരുക്കാനും കൂടുതല് സൗകര്യമൊരുക്കും..