“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി...
ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും...
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾ ക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള...
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്‌സൈറ്റിൽ ആരംഭിച്ചു.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്‌സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...
അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്‌നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത്...
ലെജ്‌ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്‌നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്‌തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്‌തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്‌ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്)...
വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ദുബായിൽ പുതിയ ഷോറും ആരംഭിക്കുന്നു.
ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ദുബായിൽ പുതിയ ഷോറും ആരംഭിക്കുന്നു. ദുബായ് അൽ നഹ്ദ 2-ൽ അൽ ഗൂർഗ് 212 ബിൽഡിംഗിലെ ഷോറൂം നമ്പർ...
കല്യാൺ ജൂവലേഴ്‌സ് കുവൈറ്റിലെ ഫാഹീലിൽ പുതിയ ഷോറൂം ഒക്ടോബർ 31 വെള്ളിയാഴ്ച ജനപ്രിയ താരം...
കല്യാൺ ജൂവലേഴ്‌സ് കുവൈറ്റിലെ ഫാഹീലിൽ പുതിയ ഷോറൂം ഒക്ടോബർ 31 വെള്ളിയാഴ്ച ജനപ്രിയ താരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം നിർവഹിക്കും. ഫാഹീലിൽ വൈകുന്നേരം 7.30-നാണ് ഉദ്ഘാടനചടങ്ങുകൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടങ്ങൾക്കായി...
ജോലി വാഗ്‌ദാനം തട്ടിപ്പിനിരയായി ഖത്തറിലെത്തിയ രണ്ടു യുവതികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു..
ദോഹ: ജോലി വാഗ്‌ദാനം തട്ടിപ്പിനിരയായി ഖത്തറിലെത്തിയ രണ്ടു യുവതികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലേക്കയച്ചത്. അംഗീകാരമില്ലാത്ത ഏജൻ്റുമാരാണ് ജോലി വാഗ്‌ദാനം നൽകി ഇവരെ ഖത്തറി ലെത്തിച്ചിരുന്നത്.
ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു.
ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ...
ഖത്തർ പ്രവാസി നാട്ടിൽ നി ര്യാതനായി..
ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാ തനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ...
ഗസ്സയിൽ സമാധാന ശ്രമങ്ങൾ; ഖത്തറിനെ പ്രശംസിച്ച് യുനെസ്കോ..
യുനെസ്കോ 222-ാമത് എക്‌സിക്യൂട്ടിവ് ബോർഡ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ ഗസ്സയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് തുർക്കിയ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഖത്തർ വഹിച്ച ശ്രമങ്ങളെ വിശദീകരിച്ചത്. തുടർന്ന് നടന്ന...
കല്യാൺ ജൂവലേഴ്‌സിൽ ദീപാവലി ഓഫറുകൾ; സ്വർണ നാണയം സൗജന്യമായി നേടാൻ അവസരം..
ദോഹ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ഈ ഉത്സവകാലത്ത് ഉപയോക്താക്കൾക്കായി ആകർഷമായ ഓഫറുകൾ അവതരിപ്പിക്കുന്നു. നവംബർ 10 വരെ ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം സൗജന്യമായി സ്വർണനാണയങ്ങളും സ്വന്തമാക്കാം....
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ്...
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ നിഷേധിച്ചു. ഖത്തർ ടിവിക്ക്...
മമ്പറം സഫ മൻസിലിൽ വികെ. നാസറിൻ്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ...
ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യൻ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിൻ്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മ രിച്ചു. 22 വയസ്സായിരുന്നു. ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ്...
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും
ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. കഴിഞ്ഞ 10 വർഷമായി പ്രവാസകാര്യ വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്....








