“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
മിസൈൽ ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മെട്രാഷ് വഴി അപേക്ഷിക്കാം..
ഇറാനിയൻ മിസൈലുകൾക്ക് നേരായ പ്രതിരോധത്തിൽ തകർന്ന ശകലങ്ങൾ വീണ് സ്വകാര്യ സ്വത്തുക്കൾക്ക് (റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ) നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം...
ഖത്തറിൽ സ്വർണവിലയിൽ ഇടിവ്..
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ഈ ആഴ്ചയിൽ ഖത്തർ വിപണിയിൽ സ്വർണ്ണ വില 0.57 ശതമാനം ഇടിഞ്ഞ് ഔൺസിന് 3318.16000 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ സ്വർണ്ണ...
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും…
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളി, ശനി...
പ്രവീൺ നെട്ടാരു വധം: ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളതിലെത്തിയ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
പ്രവീൺ നെട്ടാരു കൊലപാതകക്കേസിലെ ഒരു പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇയാൾ ഖത്തറിൽ നിന്ന് വെള്ളിയാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. 2022-ൽ ബിജെപി യുവമോർച്ച അംഗം...
വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു.
ഖത്തറിലെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം അറേബ്യൻ ഉപദ്വീപിന്റെ...
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...
അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു.
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു. ജൂൺ 23-ന് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മന്ത്രിമാർ യോഗം ചേർന്നത്....
2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..
2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുമെന്നും ആഴ്ച്ചയിൽ ബാക്കിയുള്ള ദിവസം മുഴുവൻ നിലനിൽക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മിതമായതോ ശക്തമോ ആയിരിക്കും, പൊടിപടലങ്ങൾ ഉയർന്നേക്കാം, ചില...
യാത്രാസമയ മാറ്റങ്ങളിൽ ആശങ്ക വേണ്ട; മറുപടിയുമായി ഖത്തർ എയർവേയ്‌സ..
യാത്രാസമയ മാറ്റങ്ങൾ യാത്രക്കാരിൽ സൃഷ്ടിച്ച ആശങ്കകൾക്ക് മറുപടിയുമായി ഖത്തർ എയർവേയ്‌സ്. തങ്ങളുടെ നെറ്റ്‌വർക്ക് ശക്തവും സുരക്ഷിതവുമായി തുടരുന്നുവെന്നു യാത്രക്കാർക്ക് ഉറപ്പു നൽകുന്ന ഒരു പ്രസ്താവന എയർലൈൻ ഇന്ന് പുറത്തിറക്കി. നിലവിലെ പ്രാദേശിക സാഹചര്യം...
യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..
ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത്...
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളുന്നത് പിടിക്കൂടി ..
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഭാഗത്തുള്ള റാഷിദിയ പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെ അവർ പിടികൂടുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്‌തു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന...
ഷാർജയിലും ദുബായിലും കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകൾ തുടങ്ങുന്നു..
യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജയിലെ അൽ നഹ്‌ദയിലെയും...
ഇന്ത്യൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത് ഹംബ എക്സിബിഷൻ 2025 ജൂൺ...
ഇന്ത്യൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത് ഹംബ എക്സിബിഷൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ 2025 ജൂൺ 12 വ്യാഴാഴ്ചയാണ് ആരംഭിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ...
ഖത്തറിൽ വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്..
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്ത് വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി പ്രവചനമനുസരിച്ച്, രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ്...
നിയമവിരുദ്ധമായി വേട്ടയാടൽ നടത്തിയവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ച് പരിസ്ഥിതി മന്ത്രാലയം..
ഖത്തറിന്റെ വടക്കൻ ഭാഗത്ത്, ഷമാൽ ഉമ്മുൽ ഖഹാബിന് സമീപം, നിയമവിരുദ്ധമായി വേട്ടയാടൽ നടത്തി. മന്ത്രാലയത്തിന്റെ പട്രോളിംഗ് ടീമുകൾ ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഖത്തറിന്റെ ആവാസവ്യവസ്ഥയെ സുരക്ഷിതമായി നിലനിർത്തുന്നതിനുമുള്ള...
വീക്കെൻഡ് ചുട്ടുപൊള്ളും; അലർജിയും സെൻസിറ്റിവിറ്റിയും ഉള്ളവർ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്..
ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനം പങ്കുവെച്ചു. 2025 ജൂൺ 14 ശനിയാഴ്‌ച താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വെള്ളിയാഴ്‌ച 43 ഡിഗ്രി സെൽഷ്യസ് ആയിരിക്കും, പകൽ...
എയർഇന്ത്യ വിമാനം തകർന്നുവീണു.
എയർഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനം തകർന്ന് വീണത്. ജൂൺ 12 ന് ഉച്ചയ്ക്ക് ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം...
സിമൈസിമ ബീച്ച് അടച്ചു..
ദോഹ. ഖത്തർ ദിയാർ നടപ്പാക്കുന്ന ബൃഹത്തായ സിമൈസിമ ടൂറിസം പ്രൊജക്ടിന്റെ ഭാഗമായി സിമൈസിമ ബീച്ച് അടച്ചതായി റിപ്പോർട്ട്.
സൂഖ് വാഖിഫിൽ രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം..
ദോഹ: ഇന്ത്യൻ മാമ്പഴങ്ങൾക്കും അവയുടെ ഉൽപ്പന്നങ്ങൾക്കുമായി സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച്, സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം ജൂൺ 12 മുതൽ 21 വരെ സൂഖ് വാഖിഫിൻ്റെ...