കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി…

0
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന്...

ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ…

0
ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ച് ദോഹയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 1...

ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി…

0
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.നരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ്...

ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ).

0
ദോഹ: ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ). ഖത്തറിലേയ്ക്ക് വരുന്നതിനു മുമ്പ് ഏറ്റവും പുതിയ യാത്രാ നിയമങ്ങൾ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ജി.സി.ഒയുടെ വെബ്സൈറ്റായ https://www.gco.gov.qa/en/travel/...

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..

0
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...

ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച.

0
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷമുള്ള കണക്കെടുപ്പില്‍ ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച. 38% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3.4 ബില്യണ്‍ റിയാലായി...

ഖത്തറിൽ ഓൺലൈൻ അറൈവൽ വിസയിൽ വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും…

0
ദോഹ : ഖത്തറില്‍ വിസിറ്റ്, ഓണ്‍ അറൈവല്‍, ബിസിനസ്, വിസകളില്‍ വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇഹ്തിറാസില്‍ പെര്‍മിറ്റിനപേക്ഷിച്ച പലര്‍ക്കും ഡിസകവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം...

ഹമദ് എയർപോർട്ടിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു..

0
ദോഹ: ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ 5000 ഖത്തർ റിയാൽ കയ്യിൽക്കരുതണം എന്ന നിബന്ധന പാലിക്കാത്തതിനാൽ ഹമദ് എയർപോർട്ടിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. എല്ലാവരും തന്നെ സൗദി പ്രവാസികളാണ്. ഓൺ...

ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…

0
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...

നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു…

0
മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ (88) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം.   കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ...

ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..

0
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...

പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ .

0
പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . 5 റോഡപകടങ്ങടക്കം 139 പേരെയാണ് ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലെത്തിച്ചത്. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് വിവിധ ഭാഗങ്ങളില്‍ പ്രത്യേകം എമര്‍ജന്‍സി കെയര്‍...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടി…

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...

ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു…

0
ദോഹ: ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നതിനാൽ, പള്ളികളിലും ഈദ് ഗാഹുകളിലും പറയഭേദമന്യേ ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിംഗിൽ...

ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍…

0
ദോഹ: ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം വിഭാഗം ആംബുലന്‍സുകള്‍, സൈക്കിളുകള്‍, ഗോള്‍ഫ് കാറുകള്‍ എന്നിവ സജ്ജീകരിച്ച് തയ്യാറാക്കിയതായി...

അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി...

0
ദോഹ: അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയാണ് അമീര്‍ ബന്ധം പുതുക്കിയത്. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, റിപ്പബ്ലിക്...

ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല…

0
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ...

രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം..

0
ദോഹ: ഖത്തറില്‍ മഴയായതിനാല്‍ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.  രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍...

ഖത്തറില്‍ എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് വേണ്ടെന്ന് ഇന്ത്യന്‍ എംബസി..

0
ദോഹ: ഖത്തറില്‍ എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ മുന്‍കൂര്‍ അപ്പോയന്റ്മെന്റില്ലാതെ എംബസിയില്‍ സമര്‍പ്പിക്കാമെന്ന് ഇന്ത്യന്‍ എംബസി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ ഒരു മണി വരെ എംബസിയില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയിലെ...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 105 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെയും പിടികൂടി പിടികൂടിയവരെയെല്ലാം...