ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 219 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 219 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 202 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 14 പേര്‍, മൊബൈല്‍ ഫോണില്‍...

ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ അവധി ദിനങ്ങളിൽ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍...

0
ദോഹ : ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധി ദിനങ്ങളായ ജൂലൈ 21 മുതല്‍ 24 വരെ ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. നെറ്റ്‌വര്‍വര്‍ക്കിലെ അത്യാവശ്യമായ...

ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍…

0
ദോഹ: ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍. ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനം വഴി ജൂണ്‍ 29-ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിയ 6 ഇ 1716...

വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന...

0
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ...

ഭിന്ന ശേഷിയില്‍പ്പെട്ട കുട്ടികളെ കൂടി പരിഗണിക്കണം..

0
ദോഹ :  ഭിന്ന ശേഷിയില്‍പ്പെട്ട കുട്ടികളെ കൂടി പരിഗണിക്കുന്ന തരത്തിലെക്ക് പുതിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍...

ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം…

0
ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ...

ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണം…

0
ദോഹ: ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണം എന്ന ആവശ്യമുയരുന്നു. ഖത്തറില്‍ ആഡംബര ടൂറിസ്റ്റുകള്‍ക്കായി മികച്ച നിരക്കില്‍ സൗകര്യമുള്ള ഹോട്ടലുകളും വിശ്രമ കേന്ദ്രങ്ങളും നിലവിലുണ്ട്. എന്നാല്‍ ശരാശരി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അവധി...

ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി...

0
ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. രോഗികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ആശുപത്രി മുറികളിൽ പൊതുവായ താപനില 22...

ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…

0
കൊച്ചി: ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ പലരും എയര്‍പോട്ടില്‍ എത്തിയ ശേഷമാണ് വിവരം...

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍.

0
ദോഹ: രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. യൂണിയനിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഈ പട്ടിക...

ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനം….

0
ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ ഇന്നലെ...

ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു…

0
ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു. ജൂലൈ 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 15 ദിര്‍ഹമുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 198 പേരാണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍...

ഖത്തർ അടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക.

0
ദോഹ: ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് വരുന്ന യാത്രക്കാര്‍ക്ക് ആണ് ജൂലൈ...

ക്യൂ.എന്‍. സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും…

0
ദോഹ : ക്യൂ.എന്‍. സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും. വകറയിലെ ഡ്രൈവ് ത്രൂ സൗകര്യം ജൂണ്‍ 30 ബുധനാഴ്ച രാത്രിയോടെയാണ് പ്രവര്‍ത്തനമവസാനിപ്പിക്കുക. സെക്കന്റ് ഡോസ് വാക്സിനെടുക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് ഡ്രൈവ് ത്രൂ...

ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം..

0
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.

പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഹോപ് ഖത്തര്‍ പതിനാറാം വര്‍ഷത്തിലേക്ക്..

0
ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു....

ഖത്തറില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാസ്‌ക് ഒഴിവാക്കാന്‍ പ്രചാരണം..

0
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...

കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു.

0
ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ 47 ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...