ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി.

0
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി. വൈദ്യുതി ഉപകാരണങ്ങളോടൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍...

0
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് കൊല്ലപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഷെയര്‍ചെയ്യപ്പെടുന്നുണ്ട്. ഇന്റര്‍നാഷ്ണല്‍...

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍..

0
ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍...

ഖത്തറില്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 352 പേരെ പിടികൂടി…

0
ദോഹ. ഖത്തറില്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 352 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 309 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 40 പേര്‍, മൊബൈലില്‍...

ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം.

0
ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 251 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേര്‍, മൊബൈലില്‍ ഇഹ്തിറാസ്...

ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാമഗ്രികളുടെ വന്‍ ശേഖരം പിടിച്ചെടുത്തു..

0
ദോഹ: ഖത്തറിലെ അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണസാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ...

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യത..

0
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്. ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍...

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...

0
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...

രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

0
ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന്...

ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി..

0
ദോഹ: ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം റഷീദ് അല്‍ ഹമ്മാലി എന്നയാളാണ് തിമിംഗലങ്ങളുടെ അപൂര്‍വ വീഡിയോ ട്വീറ്റ് ചെയ്തത്. ഖത്തറിലെ സമുദ്ര...

തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി..

0
ദോഹ: ഖത്തറില്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന വേനല്‍ ഉച്ച...

ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . പ്രതിദിന കോവിഡ് കേസുകള്‍ ഇന്നും ഇരുനൂറില്‍ താഴെ…

0
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16819 പരിശോധനകളില്‍ 75 യാത്രക്കാർ അടക്കം 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 105 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന...

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം…

0
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അമീറിന് പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു. 1980 ജൂണ്‍ മൂന്നിനാണ് അമീര്‍ ജനിക്കുന്നത്. ബ്രിട്ടനിലെ ഷെബോണ്‍ സ്‌കൂളിലും സാന്‍ഡ്ഹസ്റ്റ്...

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം..

0
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ...

ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു…

0
ദോഹ: ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍-ഇറാന്‍ സൗഹൃദ ബന്ധത്തിലെ ശക്തമായ അധ്യായമാണ് ദോഹയില്‍ നിന്നുള്ള കൊവിഡ് സഹായങ്ങളെന്ന് ഊര്‍ജ...

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്‌സ് തിരിച്ചെടുത്തു തുടങ്ങി…

0
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന മേഖലയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്‌സ് തിരിച്ചെടുത്തു തുടങ്ങി. കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷന്‍ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും...

ഖത്തറിൽ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍…

0
ഖത്തറില്‍ വക്‌റക്കടുത്ത് ആഴക്കടലില്‍ ബോട്ട് തകര്‍ന്ന് കുടുങ്ങിയ വിദേശികള്‍ക്ക് രക്ഷയായി മലയാളി പ്രവാസികള്‍. ശനിയാഴ്ച രാവിലെ വക്‌റ തീരത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ വിദേശികളുടെ ബോട്ട്...

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി...

0
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയോടെയാണ് പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. സൈക്ലിങ്, നടത്തം, പരമാവധി...

ഖത്തർ വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും...

0
വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ...