രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം…
                രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അധികൃതര്‍ തെരുവ് നായകളെ പിടികൂടി പുനരധിവസിപ്പിക്കാ നുള്ള പദ്ധതികളില്‍ ഒരുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ...            
            
        ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം...
                ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ്...            
            
        ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം….
                ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം കൂടാതെ പകല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാക്കും എന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ചൂട് കാലത്തേക്കുള്ള കാലാവസ്ഥ...            
            
        വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി…
                ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്....            
            
        സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍...
                ദോഹ: സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍ ലഭിക്കും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1- ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ കാറിലോ അല്ലെങ്കില്‍ അനുയോജ്യമായ...            
            
        ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന...
                ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയില്‍ 398 പേര്‍ക്കെതിരെയാണ് പൊലീസ്...            
            
        മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…
                മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ്...            
            
        ഇന്നു മുതല്‍ ഖത്തറില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്..
                ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി...            
            
        ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി “ലോക സാമ്പത്തിക ഫോറത്തിന്റെ ‘യങ് ഗ്ലോബല്‍ ലീഡര്‍’...
                ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി "ലോക സാമ്പത്തിക ഫോറത്തിന്റെ 'യങ് ഗ്ലോബല്‍ ലീഡര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു". യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തർ വനിതയാണ് ഇവര്‍. 56...            
            
        ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍...
                ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ...            
            
         
            
 
		