കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു..
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍...
ഖത്തറിൽ ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു.
ഖത്തറിൽ ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു. കണ്ണൂർ വാരം സ്വദേശി ഷമീർ (46) ആണ് മരിച്ചത്. ദോഹയിലെ അബു ഈസ മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ മുസ്തഫ കൈതപ്പുറം, മാതാവ് സൈനബ,...
ദോഹ മെട്രോ തങ്ങളുടെ പാർക്ക് & റൈഡ് സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു…
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ മൽസര ദിവസങ്ങളിൽ, ഈ സ്റ്റേഷനിലെ പാർക്ക്, റൈഡ് സർവീസ് എന്നിവയും ബാധിക്കപ്പെടും. അതിനാൽ, അൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിലെയും അൽ മെസിലയിലെയും പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങൾ...
ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
ഇലക്ട്രിക് കാറുകളായ ടെസ് ല 3, വൈ, എക്സ്, എസ് എന്നിവ ഖത്തറിലെത്തി…
ദോഹ: ഇലക്ട്രിക് കാറുകളായ ടെസ് ല 3, വൈ, എക്സ്, എസ് എന്നിവ ഖത്തറിലെത്തി. കാറിനായുള്ള ബുക്കിംഗ് അവരുടെ വെബ്സൈറ്റ് വഴി ആരംഭിച്ചു. യുഎഇക്കും ജോർദാനും ശേഷം ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന...
ഖത്തറിലെ കൊമേഴ്‌സ്യൽ സ്റ്റോറിൽ നിന്ന് പണം തട്ടിയ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ്...
ഖത്തർ: ഖത്തറിലെ കൊമേഴ്‌സ്യൽ സ്റ്റോറിൽ നിന്ന് പണം തട്ടിയ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ചുറ്റിക, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സേഫിൽ നിന്ന്...
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ.
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇത്തവണ ഫെബ്രുവരി 7 മുതൽ 17 വരെ അൽ ബിദ്ദ പാർക്കിലെ ഫാമിലി സോൺ എക്‌സ്‌പോയിൽ നടക്കും. ഒരേ സ്ഥലത്ത് പാചകരീതിയുടെ വിശാലമായ വൈവിധ്യം അനുഭവിപ്പിക്കുന്ന...
ഇലക്ട്രോണിക് സ്റ്റോറിൽ കയറി നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഘം പിടിയിൽ..
ഒരു ഇലക്ട്രോണിക് സ്റ്റോറിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) അറസ്റ്റ് ചെയ്തു.
ഇരുവരും...
പൊതു ശുചിത്വ നിയമം QR25,000 വരെ പിഴ..
ഉപയോഗ ശൂന്യമായതോ അല്ലത്തവയോ ആയ വാഹനങ്ങൾ പൊതു മൈതാനങ്ങളിലും റോഡുകളിലും പാർക്കിംഗ് ഏരിയകളിലും ഉപേക്ഷിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാമാണെന്നും ഇതിന് 25,000 റിയാൽ വരെ പിഴ ഈടാക്കാമെന്നും മുൻസിപ്പാലിറ്റി മന്ത്രാലയം. 2023 ലെ ആറാം...
ഖത്തർ ജിഡിപി വളർച്ച വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിച്ച് സൊല്യൂഷൻസിന്റെ ഡാറ്റ പ്രസ്താവിച്ചു.
ദോഹ: ശക്തമായ നിക്ഷേപവും സ്വകാര്യ, പൊതു ഉപഭോഗവും എണ്ണ ഇതര മേഖലകളിൽ നിർണായക പങ്ക് ഖത്തർ അതിന്റെ യഥാർത്ഥ ജിഡിപി വളർച്ച വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിച്ച് സൊല്യൂഷൻസിന്റെ ഡാറ്റ പ്രസ്താവിച്ചു. വളരുന്ന ഹൈഡ്രോകാർബൺ...









