രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു .
രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു . തന്നെ ഖത്തറിന്റെ പ്രധാന ഹോട്ട് സ്പോട്ടുകളിൽ ദേശീയ ദിന ആഘോഷങ്ങൾ സജീവമാണ്. ഡിസംബർ 18 നടക്കുന്ന പ്രധാന പരിപാടികൾ അറിയാം.
ഖത്തറിലെ സാംസ്കാരിക ആഘോഷ കേന്ദ്രമായ...
ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ.
ദോഹ. മിസഈദ് ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സർവീസുകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ നടക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ്...
ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര്...
ദോഹ. ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എനർജി സിറ്റി സൗത്ത് സ്റ്റേഷൻ ഇനി മുതൽ
അൽ വെസിൽ എന്നറിയപ്പെടും.
ലുസൈൽ സെൻട്രലിന്റെ പുതിയ...
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം അവധി..
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17, 18 (ഞായർ, തിങ്കൾ) തിയ്യതികളിൽ ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023...
ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും.
ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ...
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും...
യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു.
ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.
ഖത്തറിൽ വധശിക്ഷ; നാവികരെ കണ്ട് അംബാസഡർ…
ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളെ കാണാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് കോൺസുലർ സഹായത്തിന് അനുവാദം ലഭിക്കുന്നത്. വധശിക്ഷയ്ക്കെതിരെ...
ഖത്തർ കോച്ച് കാർലോസ് ക്വിറോസിനെ മാറ്റി..
ദോഹ: ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ കാലാവധി ഇരുപാർട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാർദ്ദപരമായി അവസാനിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...






