ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ്...
ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ ‘ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023...
ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ 'ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ നടക്കും. മൂന്നു ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7 മുതൽ 11 വരെ പൊതു...
റഗ്ബി ലോകകപ്പ് വേദിക്കായി ഖത്തറും 2025 ലോകലോകകപ്പിന്..
ദോഹ: 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്.
നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും...
ഖത്തറിൽ മഴയ്ക്ക് സാധ്യത…
ഖത്തറിൽ വ്യാഴാഴ്ച മെയ് 18 മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് . ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് തുടങ്ങുന്നു..
ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും...
എട്ട് പുതിയ കോടതികൾ നിർമിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ...
ദോഹ: ഖത്തറിൽ വാദി അൽ ബിനത്തിലും വാദി അൽ സെയിലിലും കോർട്ട് ഓഫ് കാസേഷൻ ഉൾപ്പെടെ എട്ട് പുതിയ കോടതികൾ നിർമിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ എഞ്ചിനീയർ...
വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന...
ദോഹ: വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും...
അമീര്‍ കപ്പ് ചാമ്പ്യന്മാര്‍ക്കും റണ്ണേര്‍സ് അപ്പിനും ഉച്ച വിരുന്നൊരുക്കി ഖത്തര്‍ അമീര്‍
51-ാമത് അമീര്‍ കപ്പിലെ ചാമ്പ്യന്‍മാരായ അല്‍ സദ്ദ് ഫുട്ബോള്‍ ടീമിന്റെയും റണ്ണേഴ്സ് അപ്പായ അല്‍ അറബി ഫുട്ബോള്‍ ടീമിലെയും കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും ആദരസൂചകമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍...
ഖത്തർ എയർവേയ്‌സിന്റെ ന്യൂ സീലാൻഡ് നോൺ-സ്റ്റോപ്പ് 16 മണിക്കൂർ സർവീസ് സെപ്റ്റംബർ ഒന്ന് മുതൽ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ഖത്തർ എയർവേയ്‌സിന്റെ നോൺ-സ്റ്റോപ്പ് ദോഹ - ഓക്ക്‌ലൻഡ് ഫ്ലൈറ്റ് സർവീസ് സെപ്തംബര് ഒന്നിന് പുനരാരംഭിക്കും. നേരത്തെ നടത്തിരിക്കുന്ന സർവീസ് കോവിഡ് മൂലമാണ് ഖത്തർ എയർവെയ്‌സ്...
ഖത്തർ സർവകലാശാലാ ബിരുദദാനം സ്വർണത്തിളക്കത്തിൽ 2 മലയാളികൾ..
ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത്...