ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു.
ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ട പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന്യാത്രക്കാര്‍ക്ക് പരിക്കേറ്റു.. ഖത്തര്‍ എയര്‍വേയ്‍സ് ക്യു ആര്‍ 960 വിമാനം ആണ് അപകടത്തിൽ പെട്ടത് . ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന്...
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം..
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം. 12.30 ഗ്രാം ഹാഷിഷ്, 41 ലിറിക്ക ഗുളികകള്‍, 3 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലും ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലും.
ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലായും, അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലായും ഉയര്‍ത്തിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി അറിയിച്ചു.
മെയ്...
മലപ്പുറം താനൂര്‍ ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം. രക്ഷാപ്രവർത്തനം തുടരുന്നു.
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം റിപ്പോർട്ട് ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...
കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്.
37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി...
ഖത്തറിൽ 2023 രണ്ടാം പാദത്തിൽ വീട്ടു വാടക കുറയുമെന്ന് വിദഗ്ദർ..
ലോകകപ്പിന് ശേഷവും ഖത്തറിലെ വീട്ടു വാടകയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും 2023 രണ്ടാം പാദത്തിൽ വാടകയിൽ കുറവ് പ്രതീക്ഷിക്കുന്നതായും, പല സ്ഥലങ്ങളിലും വാടകയിൽ കുറവ് കണ്ടുതുടങ്ങിയതായി താമസക്കാർ പറഞ്ഞു.
നെൽസൺ പാർക്ക് പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ...
ഖത്തറിൽ എല്ലാ വീടുകളിലും വെയിസ്റ്റ് കണ്ടെയ്‌നറുകൾ നൽകും..
ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുള്ള തരത്തിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യ പാത്രങ്ങൾ നൽകുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. വെയിസ്റ്റ് കണ്ടെയ്‌നറുകളുടെ വിതരണം ആദ്യം ദോഹയിൽ ആരംഭിക്കുമെന്നും 2023 മുതൽ 2025 വരെ...
ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി
നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുക.
അന്വേഷണങ്ങളിലും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മിനിറ്റുകളും മെമ്മോറാണ്ടങ്ങളും തയ്യാറാക്കുന്നതിലും...
പലിശ നിരക്കുകൾ ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്..
ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കാനുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് 4 വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ...
ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം
അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...