പറന്നുയരാൻ തയാറെടുത്ത് ഖത്തർ – ബഹ്‌റൈൻ സർവീസ്
ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഈ മാസം പതിനഞ്ചോടെ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ട്. ഈ മാസം പതിനഞ്ചോടെ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് റിയാദിൽ നടന്ന ചർച്ചയിൽ...
ഖത്തർ ഗൾഫ് ടൂറിസത്തിന് ഒരു മാതൃകയാണെന്ന് സഞ്ചാരികൾ
ഈദ് പ്രവർത്തനങ്ങളെ പ്രശംസിച്ച വിനോദ സഞ്ചാരികൾ, ഗൾഫ് ടൂറിസം ഇഷ്ടപ്പെടുന്ന നിരവധി ജിസിസിപൗരന്മാർക്ക്, പ്രത്യേകിച്ച് ലോകകപ്പിന് ശേഷം, ദോഹ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്നഅഭിപ്രായം വെളിപ്പെടുത്തി.
ഖത്തർ ഇൻട്രാ-ഗൾഫ് ടൂറിസത്തിന് ഒരു മാതൃകയാണെന്ന്,...
ട്രാഫിക് നിയമലംഘനങ്ങളിൽ 49.1 ശതമാനം കുറവ്
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഖത്തറിലെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായിപ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. 49.1 ശതമാനം കുറവാണ് അതോറിറ്റി രേഖപ്പെടുത്തിയത്.
ഇത് പ്രകാരം ഫെബ്രുവരിയിൽ മൊത്തം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 104,992 ആയി,...
ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ്
ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് ഖത്തര്‍കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷ ന്യൂനമര്‍ദം മെയ് പകുതി വരെ ഈ മേഖലയിലൂടെ കടന്നു പോകുമെന്നും മാസത്തിന്റെ രണ്ടാംപകുതിയില്‍ ക്രമേണ...
മെയ് 3 മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി.
മെയ് 3 (ബുധനാഴ്ച) മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നറിപ്പോർട്ട് . ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ആണ് ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനംനിഷേധിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ലുസൈലിലെ ഈദാഘോഷ പരിപാടികളുടെ കൊടിയിറങ്ങിയതോടെ...
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ 3,360 ഗുളികകൾ ആണ് പിടിച്ചെടുത്തത്. റിപ്പോർട്ട്...
ഖത്തർ എനർജി ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
2023 മെയ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി . സൂപ്പർ ഗ്രേഡ് പെട്രോളിന്റെയുംഡീസലിന്റെയും വിലയിലും . പ്രീമിയം പെട്രോളിന്റെ വിലയിലും ലിറ്ററിന് ഏപ്രിൽ മാസത്തിലെ വിലയിൽ മാറ്റമില്ല. 1.95 QR തന്നെയാണ്...
അശ്രദ്ധമായി വാഹനമോടിച്ച 5 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്‌റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഖത്തറിൽ അഞ്ച് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് പരാമർശിച്ച്...
മെയ് 12 ന്റെ അമീർ കപ്പ് ഫൈനൽ ടിക്കറ്റ് വിൽപ്പന തുടങ്ങി
മെയ് 12 ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം 7:00 മണിക്ക് ആരംഭിക്കുന്ന ഫൈനലിന്റെ ടിക്കറ്റ്ലോഞ്ച് പ്രഖ്യാപിച്ചു . ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) ആണ് ടിക്കറ്റ് ലോഞ്ച് പ്രഖ്യാപിച്ചത്. ഫൈനൽ...
ഫുട്ബാളിനു പിന്നാലെ ലോകകപ്പ് ബാസ്കറ്റ്ബാളും ഖത്തറിലേക്ക്
ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ ഖത്തർ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് മാമാങ്കം കൂടിയെത്തുന്നു. 2027ൽ നടക്കുന്ന ബാസ്കറ്റ്ബാളിന്റെ ലോകപോരാട്ടത്തിന് ആണ് ഖത്തർ വേദിയാവുക. വെള്ളിയാഴ്ച ഫിലിപ്പിൻസിലെ മനിലയിൽ നടന്ന ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ)...