ഖത്തർ-ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത്...
ഖത്തർ-ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേർന്നു. യോഗത്തിൽ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ...
ഈദ് അൽഫിത്തർ ഖത്തർ ലൈവ് 2023..
അറബ് സംഗീത ഇതിഹാസം തമർ ഹോസ്നി, ഡിജെ റോഡിനൊപ്പം 'ഈജിപ്ഷ്യൻ നൈറ്റ്' എന്ന പേരിൽ ദോഹയിൽ സംഗീത പരിപാടി അവതരിപ്പിക്കും. ഈദ് അൽഫിത്തർ കാലത്ത് ഖത്തർ ലൈവ് 2023 ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.
2023...
കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ...
കളഞ്ഞു കിട്ടിയ വസ്തുക്കൾ കയ്യിൽ സൂക്ഷിച്ചാൽ ശിക്ഷ..
ദോഹ : നഷ്ടപ്പെട്ട വസ്തുക്കൾ (ഫോൺ, പണം, സ്വർണം, ആഭരണങ്ങൾ) ആരെങ്കിലും കണ്ടെത്തിയാൽ അത് കണ്ടെത്തി 7 ദിവസത്തിനകം ഉടമയ്ക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൈമാറണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഓഫീസർ...
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി..
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ - ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്....
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ വെബ് ഉച്ചകോടി 2024 മാർച്ചിൽ..
ദോഹ : ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ വെബ് ഉച്ചകോടി 2024 മാർച്ചിൽ ഖത്തറിൽ നടക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി).
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, യൂറോപ്പ്, വടക്കേ അമേരിക്ക,...
വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCl) അറിയിച്ചു.
Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ...
ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും..
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ്...
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ 169 ഇന്ത്യക്കാർ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...
രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം.
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തി. സോപ്പ് പൊതിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.