പൊതുജനങ്ങൾക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈദുൽ ഫിത്തർ പ്രാർത്ഥന...

0
ദോഹ: തിങ്കളാഴ്ച രാവിലെ അൽ വജ്ബ പ്രാർത്ഥന ഏരിയയിൽ പൊതുജനങ്ങൾക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈദുൽ ഫിത്തർ പ്രാർത്ഥന നമസ്കാരത്തിൽ പങ്കെടുക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.  

ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ പരിശോധന ശക്തം..

0
ദോഹ: ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി രാജ്യത്തെ പാർക്കുകളും പ്രാർത്ഥനാ ഗ്രൗണ്ടുകളും സജ്ജീകരിക്കുകയാണെന്ന് ദോഹ മുനിസിപ്പാലിറ്റി. ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധന ശക്തമാക്കും എന്നും, പെരുന്നാൾ പ്രാമാണിച്...

ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...

0
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...

ഈദുൽഫിത്തർ അവധി പ്രഖ്യാപിച്ചു…

0
ദോഹ: ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറികൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴം വരെ...

ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി….

0
ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി. വാട്‌സ്ആപ്പ് വഴി യുവതി മറ്റൊരാൾക്കെതിരെ നടത്തിയ കുറ്റകൃത്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു.

0
ദോഹ: റമദാൻ മാസത്തിൽ വിവിധ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വാഹനമോടിക്കുന്ന വരുടെ നിയമ ലംഘനങ്ങൾ, ശബ്ദമുണ്ടാക്കൽ, ഡ്രിഫ്‌റ്റിംഗ്, റേസിംഗ്...

ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്ത നിഷേധിച്ച് കാരിഫോർ ഗ്രൂപ്പ്…

0
ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പ്.

ഖത്തർ ലോകകപ്പിലേയ്ക്ക് മന്ത്രിയുടെ കിക്കോഫ്…

0
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള അൽ റിഹ്‌ലയെ ഡ്രിബിൾ ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്താണ് അൽ റിഹ്‌ല. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ തുടരുന്ന...

വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി…

0
ദോഹ: കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി. 2021-ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ പാർട്ടീഷനുമായി...

ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി.

0
ദോഹ. ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.