റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ...

0
ദോഹ. ഏപ്രിൽ 2,8,15 തിയ്യതികളിൽ റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ അറിയിച്ചു. മെട്രോ ലിങ്ക് ബസുകൾ പതിവുപോലെ സർവീസ് നടത്തും. നെറ്റ് വർക്കിൽ...

ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന..

0
ദോഹ ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന പരിശോധനകളിൽ 9 യാത്രക്കാർക്കടക്കം 164 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 164 പേർക്ക് ഇന്ന്...

അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തു….

0
അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തു. വാഹനത്തിൽ ശീതീകരണ സംവിധാനവും ഉണ്ടായിരുന്നില്ല. റമദാനിലെ ജോലി സമ്മർദം നേരിടാൻ അറവുശാലകളുടെ സന്നദ്ധത എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറവു മാംസങ്ങൾ...

ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും..

0
ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും കെടുതികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാണ് ഭൗമ മണിക്കൂര്‍ ആചരണം. ലോകത്തെ ഏഴായിരം നഗരങ്ങള്‍ ഇന്ന് ഭൗമ മണിക്കൂര്‍ ആചരണത്തിന്‍റെ ഭാഗമാകും. പ്രാദേശിക...

അൽ റുവൈസ് ജനപ്രിയ അടുക്കളകൾ അടച്ചിടാൻ അൽ ഷമാൽ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.

0
അൽ റുവൈസ് ജനപ്രിയ അടുക്കളകൾ 15 ദിവസത്തേക്ക് അടച്ചിടാൻ അൽ ഷമാൽ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മനുഷ്യ ഭക്ഷണ നിയന്ത്രണവും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കലും സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിനെ തുടർന്നാണ്...

ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു.

0
ദോഹ : ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു. എഴുപതിലധികം ഫാമുകളും ഈത്തപ്പഴ ഉൽപ്പാദനത്തിൽ വൈദഗ്ധ്യമുള്ള കമ്പനികളും ഇതിൽ പങ്കെടുക്കുകയും വിപണിയേക്കാൾ കുറഞ്ഞ വില വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ ഖത്തരി...

2019-ൽ ആരംഭിച്ച ദോഹ മെട്രോ ഇന്നുവരെ അഞ്ച്‌ കോടി യാത്രക്കാർ ഉപയോഗിച്ചതായി ഖത്തർ റെയിൽ...

0
ദോഹ: 2019-ൽ ആരംഭിച്ച ദോഹ മെട്രോ ഇന്നുവരെ അഞ്ച്‌ കോടി യാത്രക്കാർ ഉപയോഗിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്ത് നടന്ന വിവിധ മേളകളിലും കായിക ടൂർണമെന്റുകളിലെല്ലാം ദോഹമെട്രോ ഒരു പ്രധാന...

ഖത്തറില്‍ ‘മെര്‍സ്’ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ: ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച...

സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ..

0
ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ...

കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആശങ്ക..

0
ദോഹ. കഴിഞ്ഞ 4 ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 100ന് താഴേക്ക് വരികയും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനു ശേഷം വീണ്ടും എണ്ണം...