ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 898 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 831 പേരേയും മൊബൈലില്‍ ഇഹ് തിറാസ്...
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്‌സിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം. കൊവിഡിനെതിരെ ഒരു ആഗോള വാക്‌സിന്‍ പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ്...
ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരായിരുന്നു..
ദോഹ. ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സിനേഷന്റെ പ്രാധാന്യമാണ് ഇത് അടയാളപ്പെടുത്തുന്നത് എന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത്...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന്...
ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി...
ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍...
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍ മന്ത്രാലയം. ലുസൈല്‍, ഖര്‍തിയ്യാത്ത്, ശഹാനിയ്യ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് വീഴ്ച കണ്ടെത്തിയത്. മാസ്‌ക് , സാനിറ്റൈസര്‍...
വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍..
ദോഹ. വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് വൈറസ് കണികകള്‍ അടങ്ങിയ വായു നീക്കം ചെയ്യാനും കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. വായുസഞ്ചാരമില്ലാത്ത മുറികളിലെ വായുവില്‍ വൈറസിന്റെ അളവ് കൂടുകയും,...
(അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു…
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി (അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.
ഖത്തറിലും ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലും അടുത്തിടെയുണ്ടായ...
ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല..
ദോഹ. ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വന്നാലും മാളുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ജനുവരി 8 ന് നിലവില്‍ വന്ന...
പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ. പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ പ്രായം ചെന്നവര്‍ എത്രയും വേഗം ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കണം.
മൂന്ന് മാര്‍ഗങ്ങളിലൂടെ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍...
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ..
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 595 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 33 പേരെയും അടക്കം മൊത്തം...










