ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍...

0
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍. സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും...

ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു..

0
ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു. കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്‌മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനാണ്. രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത്...

ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ്...

0
ദോഹ: ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂര്‍ മുമ്പ് എങ്കിലും എടുത്ത പരിശോധനാഫലവുമായി എത്തുന്ന...

ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടി…

0
ദോഹ: ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. കാര്‍ ഒടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.  

ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു..

0
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് (35) ആണ് മരിച്ചത്. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക്...

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു…

0
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.  വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ...

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

0
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 12 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24...

ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്..

0
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അറബ് കപ്പ് ടൂര്‍ ണമെൻ്റിൻ മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജോര്‍ദാന്റെ അനസ്...

വിവിധ ലോകരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കവേ കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരം തിരിച്ച...

0
ദോഹ: വിവിധ ലോകരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കവേ, കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ. 177 ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ നിന്ന് 2 രാജ്യങ്ങളെ (ഈസ്റ്റോണിയ,...

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..

0
സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....