രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി…
ദോഹ: രാജ്യത്ത് അനുവദിച്ചതിലുമധികം ആളുകള്‍ ഒത്തു കൂടിയാല്‍ കര്‍ശന നടപടിയെന്ന് അധികൃതര്‍. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വംശീയ...
ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്…
ദോഹ: ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) പൊതു പദ്ധതി വിഭാഗം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ ഹക്കിം അല്‍ ഹാഷിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമ്മല്‍...
ഖത്തറിലെ ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ട്…
ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ പകല്‍ സമയം ചൂടുകൂടുമെന്നും രാത്രികാലങ്ങളില്‍ വര്‍ധിച്ച ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 34 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ആഗസ്റ്റ് 13, 14 ദിവസങ്ങളിലെ...
ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം..
ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും നടപടികളും സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സഭയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ്...
ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി…
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി. ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ ഈ പദ്ധതി മൂലം സാധിക്കും. സോമാലിയയിലെ...
രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.
ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന 13 ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം...
രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ എടുക്കണം…..
ദോഹ: രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ . രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10-ല്‍ ഒമ്പത് പേര്‍ക്കും വാക്‌സിന്‍ നല്കാന്‍ സാധിച്ചിട്ടുണ്ട്. കൊവിഡ്...
ഖത്തറില്‍ നിയമ ലംഘനം നടത്താത്ത ഫാമുടമകള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് ബലദിയ മന്ത്രാലയം…
ദോഹ: ഖത്തറില്‍ നിയമ ലംഘനം നടത്താത്ത ഫാമുടമകള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പിന്റെ വിപുലീകരണ, കാര്‍ഷിക സേവന വിഭാഗം മേധാവി അഹമ്മദ് അല്‍ യാഫെയ്...
ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു..
ദോഹ : ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവിൽ വേനല്‍ സമയത്ത് തുറസ്സായി സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു. തുറസായ സ്ഥലങ്ങളില്‍ ജൂണ്‍...
വിമാനത്തിൻറെ വിൻഡോയിൽ കാണപ്പെട്ട തകരാറിനെ തുടർന്ന് ഖത്തര്‍ എയര്‍വെയ്സ് അടിയന്തരമായി തിരിച്ച് ഇറക്കി..
ദോഹ: വിമാനത്തിലെ വിന്‍ഡോയില്‍ കാണപ്പെട്ട തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം മാലിദ്വീപിലെ വേലെന രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. പ്രതിവാരം നാല് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ്...




