ഖത്തറിൽ മൂടല്‍ മഞ്ഞിന് സാധ്യത…

0
ദോഹ.ഖത്തറിൽ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ രാവെയും രാത്രിയിലും വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഹ്യൂമിഡിറ്റി കൂടാനും സാധ്യതയുണ്ട്

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ ധിചു…

0
ദോഹ: ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. പഠന ഭാരം ലഘൂകരിക്കാന്‍ തിയറി ക്ലാസുകള്‍...

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു….

0
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഏറ്റവും റിസ്‌കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ...
Alsaad street qatar local news

ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍...

0
ദോഹ: പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ...
cochi_international_airport_thrissur_vartha_vaccine

കൊച്ചി വിമാനത്താവളത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ ടെസ്റ്റിനുള്ള സൗകര്യം സജ്ജമായെന്ന് അധികൃതർ

0
ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട 4 മണിക്കൂറിനിടയിൽ എടുത്തിരിക്കേണ്ട റാപ്പിഡ് പി സി ആർ ടെസ്റ്റിന് വേണ്ട സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമായെന്ന് അധികൃതർ അറിയിച്ചു. ഡിപ്പാർച്ചർ ടെർമിനൽ 3 യിൽ D...
metro

മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍..

0
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങള്‍ പരിഗണിച്ച് മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെയാണിത്. കളി...

ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച..

0
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 മണി വരെയാണ്...

കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി…

0
ദോഹ: കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തിയതും ഈ രംഗത്ത് സര്‍ക്കാരിന്...

ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..

0
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ്...

ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി…

0
ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സൈന്ററിന്റെ സഹകരണത്തോടെ ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി. താല്‍പര്യമുള്ളവര്‍ 7910198575 എന്ന സൂം ഐഡിയില്‍ ഐ.എസ്.സി എന്ന പാസ് വേര്‍ഡ് ഓടെ...