വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്…
വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്....
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം…
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു....
ഖത്തറില്‍ റമദാന്‍ മാസ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതിചെയ്‌തേക്കും.
റമദാന്‍ മാസത്തെ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതി ചെയ്യാന്‍ ഖത്തർ പദ്ധതിതയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രാദേശിക ഭക്ഷ്യ നിര്‍മാതാക്കളായ വിധാം കമ്പനിയെ ഉദ്ധരിച്ച്പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
സുഡാന്‍, ഓസ്ട്രേലിയ തുടങ്ങിയ...
കടയുടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങി
ഖത്തറില്‍ കടയുടമ കൊവിഡ് വീട്ടില്‍ ക്വാറന്റൈനിലിരിക്കെ തന്റെ തൊഴിലാളി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിസ്വദേശത്തേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. കടയുടമയായ ഖത്തര്‍ പൗരനായ വ്യക്തി ആസൂത്രണ മന്ത്രാലയത്തിന്ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കി.
തൊഴിലാളി അറബ് വംശജനാണ്...
ഖത്തറിലെ ട്രാഫിക് നിയമ ലംഘനകേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഈ കഴിഞ്ഞ ജനുവരി മാസത്തില്‍ ഖത്തർ നിരത്തുകളിൽ ട്രാഫിക് നിയമ ലംഘനങ്ങളില്‍ വന്‍ വര്‍ധനവെന്ന്റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രതിവാര ബുള്ളറ്റിനാലാണ് ഇതുമായി ബന്ധപ്പെട്ടപ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിതിരിക്കുന്നത്.
ഖത്തറിൽ ജനുവരി മാസം...
ജനുവരി മാസം രാജ്യത്ത് നടന്നത് 364 വിവാഹങ്ങളും 134 വിവാഹമോചനങ്ങളും
2021 ജനുവരി മാസം ഖത്തറില്‍ നടന്ന വിവാഹങ്ങളെയും വിവാഹ മോഹനങ്ങളെയും കുറിച്ച് ആസൂത്രണമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസം ഖത്തറില് നടന്നത് 364 വിവാഹങ്ങളും 134 വിവാഹ മോചനങ്ങളും.
ഈ കണക്ക് രാജ്യത്ത്...
മാർച്ച് 7 ഖത്തർ ബാങ്കുകൾക്ക് ഔദ്യോഗിക അവധി
ഖത്തർ സെൻട്രൽ ബാങ്ക് (ക്യു സി ബി) 2021 മാർച്ച് 7 ഞായറാഴ്ച അതിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി ദിവസമാണെന്ന് പ്രഖ്യാപിച്ചു.
ഈ തീയതിയിൽ ബാങ്കുകൾ, മണി...
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്.
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്. മാർച്ച് 7 മുതൽ ആണ് അടച്ചിടുക. വുജൂദ് ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രാദേശിക പത്രമായ...
സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാർ നിർദ്ദിഷ്ട തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു.
യാത്ര ചെയ്തതിന്റെ പേരിൽ...
ഖത്തറിലെ അൽ സാദ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു.
ഖത്തറിലെ അൽസാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ് വേ ഗതാഗതത്തിനായി തുറന്നതായി അഷ്ഗൽ (പൊതു മരാമത്ത് വകുപ്പ്) അറിയിച്ചു. ഇവിടെ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ്ഗതാഗത യോഗ്യമായി ഉള്ളത്. ഇവിടെ നടന്നിരുന്ന നിർമ്മാണ...