Alsaad street qatar local news

റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം പ്രഖ്യാപിച്ചു.

0
വിശുദ്ധ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നിയന്ത്രണം. രാവിലെ 7.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ അർദ്ധരാത്രി...

നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ്..

0
വിശുദ്ധ റമദാൻ മാസത്തിൻ്റെ ഭാഗമായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്ന് ഔഖാഫ്.

0
ദോഹ: നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്നും ചന്ദ്രക്കല കാണുന്നവരോട് ദഫ്‌ന ടവേഴ്‌ ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിൻ്റെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത്...

റമദാനിലെ ഔദ്യോഗിക ജോലി സമയം  അഞ്ച് മണിക്കൂറായിരിക്കുമെന്ന് സർക്കുലർ.

0
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള റമദാൻ മാസ പ്രവൃത്തി സമയം സർക്കാർ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് റമദാനിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട്...

ഖത്തറിൽ രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങൾ.

0
ദോഹ. 2024 ജനുവരിയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങൾ. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2024 ജനുവരിയിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 8512 ആണ്....

ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു.

0
അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.

ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യാൻ ആരംഭിച്ചു.

0
അമിതമായ മേയൽ വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരുഭൂമിയിലെ പ്രദേശങ്ങളിൽ വഴിതെറ്റിയതും നിയമ വിരുദ്ധവുമായി കടന്ന് കയറുന്നവയുമായ ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ...

ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു.

0
ദോഹ: ബനു ഹാജിർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം...

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ബാങ്ക് അവധി..

0
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.

നോർക്ക പ്രവാസി ക്ഷേമ നിധി ഹെൽപ് ഡെസ്ക്കുമായി ഖത്തർ സംസ്‌കൃതി.

0
ദോഹ. പ്രവാസി ക്ഷേമനിധി യെക്കുറിച്ചറിയാനും അംഗങ്ങളാകാനും സൗകര്യമൊരുക്കി സംസ്കൃതി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മുതൽ 8 വരേയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 9 വരേയുമാണ്...