ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം അവധി..

0
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17, 18 (ഞായർ, തിങ്കൾ) തിയ്യതികളിൽ ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023...

ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും.

0
ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ...
Qatar_news_Malayalam

ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..

0
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സ‌ിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും...

യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു.

0
ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.

ഖത്തറിൽ വധശിക്ഷ; നാവികരെ കണ്ട് അംബാസഡർ…

0
ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളെ കാണാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് കോൺസുലർ സഹായത്തിന് അനുവാദം ലഭിക്കുന്നത്. വധശിക്ഷയ്ക്കെ‌തിരെ...

ഖത്തർ കോച്ച് കാർലോസ് ക്വിറോസിനെ മാറ്റി..

0
ദോഹ: ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ കാലാവധി ഇരുപാർട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാർദ്ദപരമായി അവസാനിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

0
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...

ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം..

0
ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ഈ മൂന്ന്...

ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്

0
ദോഹ: വേൾഡ് ട്രാവൽ അവാർഡ്‌സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനായിരുന്നു.

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.

0
ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്‌ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി...