വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു.
                    ഖത്തറിലെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം അറേബ്യൻ ഉപദ്വീപിന്റെ...                
            ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
                    ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...                
            അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
                    ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...                
            ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു.
                    ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു. ജൂൺ 23-ന് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മന്ത്രിമാർ യോഗം ചേർന്നത്....                
            2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..
                    2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുമെന്നും ആഴ്ച്ചയിൽ ബാക്കിയുള്ള ദിവസം മുഴുവൻ നിലനിൽക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മിതമായതോ ശക്തമോ ആയിരിക്കും, പൊടിപടലങ്ങൾ ഉയർന്നേക്കാം, ചില...                
            യാത്രാസമയ മാറ്റങ്ങളിൽ ആശങ്ക വേണ്ട; മറുപടിയുമായി ഖത്തർ എയർവേയ്‌സ..
                    യാത്രാസമയ മാറ്റങ്ങൾ യാത്രക്കാരിൽ സൃഷ്ടിച്ച ആശങ്കകൾക്ക് മറുപടിയുമായി ഖത്തർ എയർവേയ്‌സ്. തങ്ങളുടെ നെറ്റ്‌വർക്ക് ശക്തവും സുരക്ഷിതവുമായി തുടരുന്നുവെന്നു യാത്രക്കാർക്ക് ഉറപ്പു നൽകുന്ന ഒരു പ്രസ്താവന എയർലൈൻ ഇന്ന് പുറത്തിറക്കി. നിലവിലെ പ്രാദേശിക സാഹചര്യം...                
            യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..
                    ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത്...                
            പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളുന്നത് പിടിക്കൂടി ..
                    പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഭാഗത്തുള്ള റാഷിദിയ പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെ അവർ പിടികൂടുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്‌തു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന...                
            ഷാർജയിലും ദുബായിലും കല്യാൺ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകൾ തുടങ്ങുന്നു..
                    യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജയിലെ അൽ നഹ്‌ദയിലെയും...                
            ഇന്ത്യൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത് ഹംബ എക്സിബിഷൻ 2025 ജൂൺ 21 ശനിയാഴ്ച വരെ...
                    ഇന്ത്യൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത് ഹംബ എക്സിബിഷൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ 2025 ജൂൺ 12 വ്യാഴാഴ്ചയാണ് ആരംഭിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ...                
             
            
 
		