പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

0
കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...

വിശ്വസിച്ച് ടിക്കറ്റെടുക്കാൻ പറ്റാത്ത രൂപത്തിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾ മാറുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.

0
ദോഹ : എയർ ഇന്ത്യാ എക്സ്പ്രസ്സ് വൈകലും യാത്ര മുടങ്ങലും വീണ്ടും ആവർത്തിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.25ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങിയത്. യാത്രക്കാരെ പ്രയാസത്തിലാക്കി. മണിക്കൂറുകളോളം...
Alsaad street qatar local news

“ബൈ നൗ പേ ലേറ്റർ” സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

0
രാജ്യത്തെ സേവന ദാതാക്കൾക്ക് ലൈസൻസ് നൽകാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഖത്തർ സെൻട്രൽ ബാങ്ക് “ബൈ നൗ പേ ലേറ്റർ" സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ലൈസൻസിന്...
metro

മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും.

0
ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ്ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, മദീന, ബർവ...

എക്സ്പോയുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു.

0
ദോഹ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന ഹോർട്ടികൾചർ എക്സ്പോയുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു. വളണ്ടിയർ രജിസ്ട്രേഷൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://www.dohaexpo2023.gov.qa/

അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് സിഗ്നലുകൾ 8 മണിക്കൂർ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി …

0
ദോഹ. സബാഹ് അൽ അഹമ്മദ് , അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് സിഗ്നലുകൾ ആഗസ്റ്റ് 4 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ അടക്കുമെന്ന്...

ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരും..

0
ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിൽ പ്രതീക്ഷിക്കുന്നു. ആഗസ്റ്റിലെ കാലാവസ്ഥാ പ്രവചനം കൂടുതലും കിഴക്കൻ...

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി.

0
ദോഹ. ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി. ചെങ്ങന്നൂർ പുത്തൻ കേവ് സ്വദേശി മറിയാമ്മ ജോർജ് ( 54 ) ആണ് മ രിച്ചത്. കഴിഞ്ഞ 17 വർഷത്തോളമായി ഹമദ് മെഡിക്കൽ...

റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി.

0
ദോഹ: ജൂലൈ 16 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപ്പന കരാറുകളിലെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി. ദോഹ, അൽ...

ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു…

0
ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ നിരക്ക് 25 ബേസിസ് പോയന്റുകൾ വർദ്ധിപ്പിച്ച് 6.25 ശതമാനമായും. നിക്ഷേപങ്ങൾക്കുള്ള ഡെപ്പോസിറ്റ് റേറ്റ് 25...