പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ. പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ പ്രായം ചെന്നവര്‍ എത്രയും വേഗം ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കണം. മൂന്ന് മാര്‍ഗങ്ങളിലൂടെ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍...
Qatar_news_Malayalam

ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ..

0
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 595 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 33 പേരെയും അടക്കം മൊത്തം...

ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം..

0
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. മസ്ജിദിൽ പ്രവേശിക്കുന്നതിന് വാക്സീൻ നിർബന്ധമാക്കിയത് എടുത്തുകളഞ്ഞു. മറ്റ് മുൻകരുതൽ നടപടികളിൽ ഇവ ഉൾപ്പെടുന്നു. 1_ വാക്‌സിനേഷൻ എടുത്തവരും അല്ലാത്തവരുമായ ഗ്രീൻ എഹ്‌തെറാസ്...

വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍..

0
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും...

മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം..

0
ദോഹ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രണ്ടാമത് ഡോസെടുത്ത് 6 മാസം കഴിഞ്ഞ എഎല്ലാ...

ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു..

0
ലുസൈൽ: ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്. ആഴ്ച്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ഇവിടെ കാറുകളിലെത്തി...
rapid test covid

ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

0
ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. 317 പേർക്കാണ് രോഗമുക്തി. ആകെ രോഗികൾ 12881ലേക്ക് ഉയർന്നിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് 36619...
covid_vaccine_qatar_age_limit

ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും..

0
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക...
rapid test covid

കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം…

0
ദോഹ: കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. നേരത്തെ 47 ഉണ്ടായിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങൾ 57 ആയി ഉയർന്നു. സൗദി, യുഎഇ,...
Alsaad street qatar local news

ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചു…

0
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല.