ഒമിക്രോണ്‍ ഭീഷണി ലോകത്തെമ്പാടും വരും ആഴ്ചകളില്‍ നിര്‍ണായകമാകുമെന്നും സമൂഹം അതീവ ജാഗ്രത പാലിക്കണം …..

0
ഒമിക്രോണ്‍ ഭീഷണി ലോകത്തെമ്പാടും വരും ആഴ്ചകളില്‍ നിര്‍ണായകമാകുമെന്നും സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നു ഖത്തറിലെ കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ച വ്യാധി വിഭാഗം മേധാവിയുമായ...

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു..

0
ഖത്തറിൽ മലപ്പുറം പുളിക്കൽ ആന്തിയൂർ കുന്ന് സ്വദേശി പുതിയറക്കൽ മൊയ്ദീൻ കോയയുടെ മകൻ ദാനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിലിൽ സ്വകാര്യ കമ്പനിയിൽ എൻജീനിയറായി ജോലി ചെയ്ത് വരികയായിരുന്നു....

ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍..

0
കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി...

നിർത്തിയിട്ടിരുന്ന കാറുകളുടെ ടയറുകൾ കുത്തിക്കീറി പഞ്ചറാക്കിയ ‘അജ്ഞാത’നെ അറസ്റ്റ് ചെയ്തു.

0
ദോഹ: ഖത്തറിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്ന പല കാറുകളുടെയും ടയറുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ച നിലയിലാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ തെരുവിന്റെ അവസാനം വരെ പാർക്ക് ചെയ്തിരുന്ന...

യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി ഖത്തര്‍ എയര്‍വെസ്..

0
ദോഹ: യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി ഖത്തര്‍ എയര്‍വെസ്. എയര്‍ബസില്‍ നിന്നും വാങ്ങിയ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേസ് നിയമനടപടികളിലേക്ക് നീങ്ങിയത്. എയര്‍ബസില്‍ നിന്ന് വാങ്ങിയ...
rapid test covid

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് കോവിഡ് പ്രതിരോധത്തിന് 670 ലക്ഷം ഡോളര്‍ സഹായം നല്‍കി..

0
ദോഹ. കോവിഡ് മഹമാരി സമയത്ത് വിവിധ രാജ്യങ്ങളിൽ കോവിഡിനെതിരെ യുള്ള പോരാട്ടത്തില്‍ സഹായിക്കുന്നതിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഏകദേശം 67 മില്യണ്‍ ഡോളര്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ”2020 മുതല്‍ നവംബര്‍ 2021...
covid_vaccine_qatar_age_limit

കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

0
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട...

50% ഇളവ് പദ്ധതി പ്രാബല്യത്തിൽ.

0
ദോഹ: ഖത്തറിൽ ട്രാഫിക് കേസുകളിൽ പെട്ട് പിഴ കുമിഞ്ഞു കൂടിയവർക്ക് ആശ്വാസമാകുന്ന 50% ഇളവ് പദ്ധതി പ്രാബല്യത്തിൽ. മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ അവസരം ലഭ്യമാവുക. ഖത്തർ ദേശീയദിനത്തോട് അനുബന്ധിച്ച് ഇന്നലെ മുതലാണ്...
Alsaad street qatar local news

ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍…

0
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍. ദേശീയ ഐക്യത്തിന്റെ 143 വര്‍ഷങ്ങള്‍ ഖത്തറിനെ ആശംസിക്കുന്നു' എന്ന സന്ദേശവും ഡൂഡിലിനൊപ്പം ഗൂഗിള്‍ കുറിച്ചിട്ടുണ്ട്. ഖത്തറിന്...

ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ ..

0
ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ..  ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയദിനാഘോഷം ആരംഭിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതല്‍ തന്നെ ദേശീയാഘോഷത്തില്‍ മുഴുകിയതോടെ വാരാന്ത്യം മുതലേ ദേശീയാഘോഷ...