metro

നവംബർ 19 വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം ട്വിറ്ററിൽ അറിയിച്ചു…

0
ലുസൈൽ സർക്യൂട്ടിൽ ഫോർമുല 1 ഇവന്റ് നടക്കുന്നതിന്റെ ഭാഗമായി, റെഡ് ലൈൻ മെട്രോ നവംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം...

ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ്...

0
ദോഹ: ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ് ആയ വിഷ്ബോക്സ് അറിയിച്ചു. ട്രാഫിക് ആക്സിഡന്റുമായി ബന്ധപ്പെട്ടാണ് അങ്ങിനെയൊരു സാഹചര്യം ഉണ്ടായതെന്...

ഖത്തറിൽ കുട്ടികൾക്ക് കോവിഡ് -19 വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ….

0
ദോഹ: 5-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ഖത്തറിലെത്തുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ രോഗവ്യാപനത്തിൽ 63 ശതമാനവും ഈ പ്രായക്കാർ ഉൾപ്പെടുന്നതായി പഠനങ്ങൾ...

രാജ്യത്ത് പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ തയ്യാറാകുന്നില്ലെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വിമർശനം…  

0
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നത്. എന്നാല്‍ 2018-ല്‍ എക്‌സിറ്റ് പെര്‍മിറ്റ് നിയമം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരില്‍ പലരും തൊഴില്‍ദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ...

ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ.

0
ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ. തവാര്‍ മാളില്‍ സംനടക്കുന്ന ‘ബാലസാഹിത്യ മേള’ ഖത്തറിലെ ബാലസാഹിത്യത്തില്‍ പ്രാവീണ്യം നേടിയ ആദ്യ മേളകളിലൊന്നായി കണക്കാക്കപ്പെടുന്നു. ശിശുദിനത്തോട് അനുബന്ധിച്ചാണ്...

ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ പുരോഗമിക്കുന്നു..

0
മുനിസിപ്പാലിറ്റി മന്ത്രാലയം നാല് ശൈത്യകാല പച്ചക്കറി മാർക്കറ്റുകളാണ് വ്യാഴാഴ്ച മുതൽ തുറന്നത്. അൽ ഷമാൽ, അൽ ഷിഹാനിയ, അൽ വക്ര, അൽ ഖോർ & അൽ താഖിറ, എന്നിവയാണ്. വിന്റർ മാർക്കറ്റുകൾ കർഷകർക്ക് അവരുടെ...

എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാൻ നീക്കം…. ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ....

0
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു. ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
covid_vaccine_qatar_age_limit

കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.

0
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
qatar_visa

കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…

0
ദോഹ: കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിലെയും കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്...
kerala-airport-rtpcr

അതീവ ജാഗ്രത…. ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു.

0
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ്...