ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍…

0
ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. 'ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ട്...
Alsaad street qatar local news

ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍…

0
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത...

ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും..

0
മഹാശിവരാത്രിയോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും എന്ന് അധികൃതര്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചത്.

അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കുന്നു…

0
അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കു ന്നു. 10,720 യൂണിറ്റ് സൗരോര്‍ജമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. പ്രതിദിനം നാല് മെഗാ വാട്ട് വൈദ്യുതി നല്‍കുന്ന ലുസൈലിലെ മെഗാ ബസ് സ്റ്റേഷനായിരിക്കും...

ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി…

0
ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. അന്‍പതിനായിരം റിയാല്‍ ആണ് കാറില്‍ പ്രത്യേക സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശം വെക്കേണ്ട തുകയെ കുറിച്ച്...

ഖത്തറില്‍ ഇന്നത്തെ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തിറക്കി അധികൃതര്‍..

0
ഖത്തറില്‍ വൈകുന്നേരം ആറു മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍. പകല്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ ചില സ്ഥലങ്ങളില്‍ താരതമ്യേന തണുപ്പും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും കാലാവസ്ഥാ...

ഖത്തറിൽ പ്രതിമാസം മുന്നൂറോളം നേത്ര സര്‍ജറികള്‍…

0
റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്. ലേസര്‍ വിഷന്‍ യൂണിറ്റ്,...

ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തർ..

0
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഹജ്ജിന് പോകാന്‍ ഖത്തര്‍ ജനങ്ങൾക്ക് അവസരം ഒരുക്കുന്നത്.

വനിതാദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഖത്തര്‍ …

0
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊ വിഡ് വൈറസ് ആവിര്‍ ഭാവത്തിനു ശേഷമുള്ള പുതിയ ലോകത്തിന്റെ നിര്‍മാണത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പൊതു സമൂഹവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍...

ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്…

0
ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയ...