ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു.
ദമാം: ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചു പോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് പിന്നിലുള്ള...
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...
യുഎഇയുടെ 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 10 മില്യൺ ദിർഹം സംഭാവനയുമായി എം. എ യൂസഫലി
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ലുലു...
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ഖത്തറില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരില്‍ മലയാളിയും…
ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍...
രശ്മിക മന്ദാന ഇനി കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ...
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ഉദ്ഘാടനം ചെയ്തു.
കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് ഗോള്‍ഡ് സൂഖിലെ ദെയ്ര എന്റിച്ച്‌മെന്റ് പ്രൊജക്റ്റിലാണ് പുതിയ ആസ്ഥാനം.28,000 ചതുരശ്ര...
തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..
(മൻസൂറ) തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു.
പ്രാഥമികാന്വേഷണ അനുസരിച്ച് കെട്ടിടം തകർന്ന...
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു.
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസും ആംബുലൻസുകളും പോലീസും സ്ഥലത്തുണ്ടായിരുന്നു...
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച.
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച. ഇസ്‌ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കലയെ ഇന്ന് ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്ന് ചന്ദ്രദർശന...