അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ ..
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു സാങ്കേതികസഹായ സംഘത്തെ കാബൂളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 1,000 തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിലേക്ക് ടീമിനെ വിന്യസിച്ചതായി...
ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി…
ദോഹ: മൂല്യവർധിത നികുതിയില്ലാത്ത (വാറ്റ്) ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി. എന്നാൽ ഇതിന് കൂടുതൽ കാത്തിരിക്കേണ്ടി വരുമെന്നും ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ...
നിയമം ലംഘിച്ച് ഖത്തറികളല്ലാത്ത വരുടെ വാണിജ്യ, സാമ്പത്തിക, പ്രൊഫഷണൽ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നത് തടയുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം
ദോഹ: പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം ചേർന്നു. സമ്മേളനത്തിൽ, നിയമം ലംഘിച്ച്...
ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം.
ദോഹ: ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം. തൊപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഷാബോ എന്ന മയക്കുമരുന്ന്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു.
തലാബത്ത് വേനൽക്കാലത്ത് റൈഡർമാരെ പിന്തുണയ്ക്കുന്നതിനായി നിരവധി സീസണൽ സംരംഭങ്ങൾ പ്രഖ്യാപിച്ചു..
ഖത്തറിലെ പ്രമുഖ ടെക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ തലാബത്ത് വേനൽക്കാലത്ത് റൈഡർമാരെ പിന്തുണയ്ക്കുന്നതിനായി നിരവധി സീസണൽ സംരംഭങ്ങൾ പ്രഖ്യാപിച്ചു. റൈഡർ സമ്മർ കിറ്റുകൾ, റെസ്റ്റോറന്റുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വിശ്രമ സ്റ്റോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വേനൽക്കാലത്ത്,...
സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും..
ദോഹ: സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും എന്നും വാദി അൽ ബനാത്ത്, മിസൈമീർ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ്...
പലിശ നിരക്ക് ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്..
ദോഹ: പലിശ നിരക്ക് ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്, നിക്ഷേപങ്ങളുടേയും വായ്പയുടേയും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്ക് ബുധനാഴ്ച ബാങ്കിന്റെ നിക്ഷേപ നിരക്ക് 75 ബേസിസ് പോയിന്റ് ഉയർത്തി 2.25...
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി.
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പൂർത്തിയായതോടെയാണ് ടീമുകളുടെ തീരുമാനമായത്. നവംബർ 21 ന് ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുക ആതിഥേയരായ ഖത്തർ ഉൾപ്പെടെ...
ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്.
ദോഹ. ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറിൽ നിലവിൽ 2,664 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 353 ആളുകൾ...
മെട്രോ സർവീസുകൾ പുലർച്ചെ 1 മണി വരെ നീട്ടും”..
“2022 ജൂൺ 13 & 14 തീയതികളിൽ, അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ഇവന്റിനായി മെട്രോ സർവീസുകൾ പുലർച്ചെ 1 മണി വരെ നീട്ടും” ദോഹ മെട്രോ ട്വീറ്റ് ചെയ്തു.