പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി..
പാരീസ്: പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി. ചാംപ്സ്-എലിസീസിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തര്‍ എംബസിക്ക് മുന്നിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ...
വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവ്…
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവിനാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്....
കാലാവസ്ഥ..
ദോഹ: അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെടുന്നത് ഇന്ന് രാത്രിയോടെ ഖത്തറിലേക്ക് നിങ്ങിയേക്കാമെന്നും ഖത്തറിൽ ദൃശ്യപരത കുറയുന്നതിന് കാരണമാകും എന്നും ഖത്തർ കാലാവസ്ഥാ വകുപ്
ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി ഇത് ഖത്തറിലെത്തിയേക്കും...
ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു..
ദോഹ: ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മൂന്ന് വയസ്സുള്ള ഖാലിദ് വലീദ് ബെസിസോ ആണ് മരിച്ചത്. മാളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ...
കൊച്ചിയിലെ ഖത്തർ വിസ സെന്ററിനെതിരെ പരാതി…
കൊച്ചിയിലെ ഖത്തർ വിസ സെന്ററിനെതിരെ പരാതി. നേരത്തെ തന്നെ വിവിധ പരാതികൾ ഉയർന്നിട്ടുള്ള ഖത്തർ വിസ സെന്റർ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് അനാവശ്യ പരിശോധനകൾ നടത്തിച്ച് പണം തട്ടുന്നു എന്ന ആരോപണമാണ് ഇപ്പോൾ...
കൂടുതൽ കോവിഡ് പ്രതിരോധ നടപടികൾ പിൻവലിച്ചതായി ഖത്തർ കാബിനറ്റ് ഇന്നലെ പ്രഖ്യാപിച്ചു..
ദോഹ : 2022 മെയ് 22 ഞായറാഴ്ച മുതൽ, പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ കൊവിഡ് ഡാറ്റയുടെ ദിനംപ്രതിയുള്ള പ്രസിദ്ധീകരണം നിർത്തുകയും പ്രതിവാര കണക്കുകൾ പുറത്തുവിടുകയും ചെയ്യും. പുതിയ കേസുകൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ,...
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്..
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ വാരാന്ത്യം വരെ തുടരും ചില സമയങ്ങളിൽ പൊടി പടലങ്ങൾ ശക്തമായിരിക്കും.
ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത..
2022 മെയ് 17 ചൊവ്വാഴ്ച മുതൽ ആഴ്‌ച്ച അവസാനം വരെ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും...
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മറ്റി അനുശോചിച്ചു..
ദോഹ: യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മറ്റി അനുശോചിച്ചു. യു.എ.ഇയെ ആധുനിക വൽക്കരിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘം പിടിയിൽ..
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തെറ്റിച്ച് പണവും വസ്തുക്കളും...