rapid test covid

ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു..

0
ദോഹ. ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നത് ആരോഗ്യ പ്രവർത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്ക പെടുതുകയാണ്. മെയ് 7 ന്...

ഖത്തറിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു….

0
കഴിഞ്ഞ രണ്ട് മാസത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസര്‍ (31) ആണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ- നാജിയ നസ്‌റിന്‍...
metro

3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫർ..

0
ദോഹ: ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക് 2022 മെയ് 8, 9, 10 തീയതികളിൽ കേവലം 3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫറാണ്....

ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് ഉയർത്തി..,

0
ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 50 ബേസിസ് പോയിന്റ് ഉയർത്തി 1.50 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ക്യുസിബി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി 1.75...

അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്..

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്...

പൊതുജനങ്ങൾക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈദുൽ ഫിത്തർ പ്രാർത്ഥന നമസ്കാരത്തിൽ പങ്കെടുക്കുമെന്ന് അമീരി...

0
ദോഹ: തിങ്കളാഴ്ച രാവിലെ അൽ വജ്ബ പ്രാർത്ഥന ഏരിയയിൽ പൊതുജനങ്ങൾക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈദുൽ ഫിത്തർ പ്രാർത്ഥന നമസ്കാരത്തിൽ പങ്കെടുക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.  

ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ പരിശോധന ശക്തം..

0
ദോഹ: ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി രാജ്യത്തെ പാർക്കുകളും പ്രാർത്ഥനാ ഗ്രൗണ്ടുകളും സജ്ജീകരിക്കുകയാണെന്ന് ദോഹ മുനിസിപ്പാലിറ്റി. ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധന ശക്തമാക്കും എന്നും, പെരുന്നാൾ പ്രാമാണിച്...

ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ് രാജു ഉപമേധാവിയാകും…

0
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...

ഈദുൽഫിത്തർ അവധി പ്രഖ്യാപിച്ചു…

0
ദോഹ: ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറികൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴം വരെ...

ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി….

0
ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി. വാട്‌സ്ആപ്പ് വഴി യുവതി മറ്റൊരാൾക്കെതിരെ നടത്തിയ കുറ്റകൃത്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടത്.