Friday, July 11, 2025
Home Blog Page 104
ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു. 50 വയസ്സും അതിന് മുകളിലുമുള്ള ആദ്യ രണ്ട് ഡോസ് വാക്സീനുകൾ എടുത്തു 8 മാസം പിന്നിട്ടവർക്ക് മാത്രമാണ് മൂന്നാം ഡോസായ ബൂസ്റ്റർ...
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
Kalyan new ooffer
ദോഹ: ഉത്സവകാലത്തിന്റെ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആകർഷകമായ കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ...
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍...
ദോഹ: ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്രമാളിലാണ് ഗ്രൂപ്പിൻ്റെ 215-മതും, ഖത്തറിലെ പതിനഞ്ചാമത്തെതുമായ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ...
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്. അനുമതി...
ദോഹ: ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ. മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി അതിന്റെ...
ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍  (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍). വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ...
ദോഹ: ഡ്രൈവിങ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി ഖത്തറിന്. 10 ല്‍ 7.39 പോയിന്റുകള്‍ നേടിയാണ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 'സോട്ടോബിയുടെ' ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍...
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!