Thursday, July 10, 2025
Home Blog Page 107
kerala-airport-rtpcr
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര് ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം...
ദോഹ: ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. 2014-ല്‍ ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോഴിക്കോട്...
ദോഹ : മെഡിക്കല്‍ മാസ്‌കുകള്‍ക്കിടയില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു. 2400 കിലോഗ്രാം ഭാരമുള്ള പുകയിലയാണ് പിടികൂടിയത്.
മാൾ ഓഫ് ഖത്തറിലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയ്ക്കുള്ളിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു. പുക ഉയരാനിടയായ കാരണമെന്താണെന്ന് വ്യക്തമല്ല. മുൻകരുതൽ എന്ന നിലയിലാണ് ഒഴിപ്പിക്കൽ നടപടി. സംഭവത്തിൽ...
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 186 പേരാണ് പിടിയിലായത്. കോവിഡ് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 8 പേരെയും, ക്വാറന്ററൈന്‍...
covid_vaccine_qatar_age_limit
ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി...
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....
ദോഹ: ഖത്തറില്‍ പകര്‍ച്ചപ്പനി, കൊവിഡ് എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ലെന്നും അല്‍ ബയാത്ത്...
kerala-airport-rtpcr
ദോഹ: ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2047 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് 2000-ത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് നിയമ ലംഘനത്തിന് അറസ്റ്റിലാവുന്നത്. മാസ്‌ക് ധരിക്കാത്തതിന് 1289 പേരാണ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!